ഓണാഘോഷത്തിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; യുവാവിന് ഗുരുതരപരിക്ക്

Share this Video

പത്തനംതിട്ട കോന്നിയിൽ ഓണാഘോഷത്തിനിടെ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; 40കാരന് ഗുരുതരപരിക്ക്; കുമ്പഴ സ്വദേശിയായ പ്രതിക്ക് വേണ്ടി തെരച്ചിൽ തുടർന്ന് പൊലീസ്

Related Video