
'അവരുടെ യുദ്ധം അധികാര മോഹത്തിന്, ഞങ്ങൾക്ക് ലോൺ അടയ്ക്കാൻ വഴിയില്ല'; പ്രതിസന്ധിയിൽ ബീവി സഹോദരിമാർ
'നാളെ എന്തെന്നറിയില്ല, ബാങ്കിൽ നിന്നെടുത്ത ലോൺ അടയ്ക്കാൻ വഴിയില്ല'; ഗ്യാസ് കിട്ടാതായതോടെ പ്രതിസന്ധിയിലായി ബീവി സഹോദരിമാർ, ശാസ്തമംഗലത്തെ തട്ടുകട നടത്തിപ്പ് അവതാളത്തിൽSasthamangalam | Lpg crisis | Cooking gas | Thattukada