
പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ടത്തിലും കനത്ത പോളിങ്; പതിനൊന്നു മണിവരെ 40 ശതമാനം കവിഞ്ഞു
പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ടത്തിലും കനത്ത പോളിങ്; പതിനൊന്നു മണിവരെ 40 ശതമാനം കവിഞ്ഞു, പലയിടത്തും സംഘർഷങ്ങൾ, പരസ്പരം ആരോപണങ്ങളുമായി തൃണമൂലും ബിജെപിയും Mamata Banerjee | Bengal Election 2026 | BJP | NDA | TMC | Assembly Election 2026 | Rahul Gandhi | UDF | Narendra Modi