
ബെംഗളൂരുവിൽ മലയാളി പെൺകുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി കുറ്റം സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരുവിൽ മലയാളി പെൺകുട്ടി പീഡനത്തിനിരയായ സംഭവം; കുറ്റം സമ്മതിച്ച പ്രതി പെൺകുട്ടിയോട് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്, പ്രതി ഹൈനസ് കേരളത്തിലെന്ന് സൂചന
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക