
'സമാധാനപരമായി ഇത്തരം പരിപാടികള്‍ നടത്തരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്, അത് SFI മാത്രമല്ല'
സമാധാനപരമായി ഇത്തരം പരിപാടികള്‍ നടത്തരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ട്, അത് എസ്എഫ്ഐക്കാര്‍ മാത്രമല്ല, ഇതൊക്കെ കരുതിക്കൂട്ടി ചെയ്തതാണ്, വിദ്യാര്‍ത്ഥികളുടെ സ്വന്തം താല്‍പര്യപ്രകാരമല്ലിത്; അഡ്വ.എ.ജയശങ്കര്‍