
ക്രൂര മര്‍ദനത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവിന് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും
കോഴിക്കോട് ബാലുശ്ശേരിയിൽ ക്രൂര മര്‍ദനത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവം; ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി, പിഴത്തുക മരിച്ച ഉമ്മക്കുൽസുവിന്റെ മക്കൾക്ക് നൽകണമെന്ന് നിര്‍ദേശം