
'ഇപ്പോൾത്തന്നെ അര ഡസനിലേറെ വിസ്മയങ്ങളായില്ലേ, ഇനിയും വേണോ?'
'സുധാകരൻ എന്റെകൂടി നേതാവാണ്, എപ്പോഴും സംസാരിക്കാറുമുണ്ട്. കോൺഗ്രസ് നേതാക്കന്മാർ തമ്മിൽ സംസാരിക്കുന്നത് ഒരു വാർത്തയാണോ?', സിപിഎമ്മിൽ എപ്പോൾ വേണമെങ്കിലും ഇനിയും കലാപത്തിന് തിരി കൊളുത്തപ്പെടാമെന്ന് വി.ഡി സതീശൻ