സിഎംആർഎല്ലിന് മാർക്കറ്റ് വിലയിൽ നിന്നും കുറഞ്ഞ നിരക്കിലാണ് കരിമണൽ വിൽപന നടത്തുന്നത്: ബി ഭദ്രൻ

Share this Video

'തോട്ടപ്പള്ളിയിലെ പൊഴിമുഖം ഖനനത്തിന് തെരഞ്ഞെടുത്തത് തിരമാലകളെ ഉപയോ​ഗപ്പെടുത്താൻ'; സിഎംആർഎല്ലിന് മാർക്കറ്റ് വിലയിൽ നിന്നും കുറഞ്ഞ നിരക്കിലാണ് മണൽ വിൽപന നടത്തുന്നതെന്ന് കരിമണൽ ഖനന വിരുദ്ധ ഏകോപന സമിതി പ്രതിനിധി ബി ഭദ്രൻCMRL | Exalogic Solutions | Black sand mining | Veena T | Pinarayi Vijayan | ED | SFIO​

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video