കൂറുമാറ്റം തടയാൻ പുതിയ നീക്കം? മെയ് 5ന് രാഷ്ട്രപതിയെ കാണാൻ ഭഗവന്ത് മാൻ

Share this Video

കൂറുമാറ്റം തടയാൻ പുതിയ നീക്കം? എഎപി വിട്ട് ബിജെപിയിൽ എത്തിയ എംപിമാർക്കെതിരെ ഭഗവന്ത് മാനിന്റെ നിർണായക നീക്കം; മെയ് 5ന് രാഷ്ട്രപതിയെ കാണുംPunjab CM Bhagwant Mann to meet President Murmu over Chadha-led AAP MPs' switch to BJP, gets May 5 appointment

Related Video