
'സ്ത്രീകൾ കഴിവ് തെളിയിച്ചവർ'; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതികരിച്ച് ബിന്ദു കൃഷ്ണ
'ഈ രാജ്യത്തെ സ്ത്രീകൾ കഴിവ് തെളിയിച്ച് മുന്നോട്ട് പോകുന്നവർ, സർക്കാർ സ്ത്രീകൾക്കൊപ്പമാണ്'; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ