
വിവിധ സംസ്ഥാനങ്ങളിലെ ചുമതലക്കാരെ പ്രഖ്യാപിച്ച് ബിജെപി; കേരളത്തിൽ എം നാഗരാജിന് ചുമതല നൽകി
ബിജെപി വിവിധ സംസ്ഥാനങ്ങളിലെ ചുമതലക്കാരെ പ്രഖ്യാപിച്ചു, കേരളത്തിന്റെ ചുമതലയിൽ നിന്നും പ്രകാശ് ജാവദേക്കറെ മാറ്റി, പകരം എം നാഗരാജിന് ചുമതല നൽകി | BJP Announces State In-Charges Across Multiple States: Prakash Javadekar Replaced as Kerala In-Charge, M. Nagaraj Appointed as Successor