
എക്‌സിം വിഴിഞ്ഞം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് BJP; പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല
എക്‌സിം വിഴിഞ്ഞം പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് ബിജെപി; കേന്ദ്ര തുറമുഖ മന്ത്രി ചടങ്ങിന് എത്തിയില്ല, വന്ദേമാതരം വിവാദത്തിലെ അതൃപ്തിയെന്ന് സൂചന, പ്രതിപക്ഷ നേതാവും പങ്കെടുത്തില്ല Vizhinjam Port | Mission Samudra | Government Of Kerala