
വധശ്രമ കേസിൽ ബിജെപി കൗൺസിലർക്കെതിരെ കാപ്പ ചുമത്തി; ആർ.സുഗതൻ സെൻട്രൽ ജയിലിൽ
വധശ്രമ കേസിൽ ബിജെപി കൗൺസിലർ ആർ.സുഗതനെ കാപ്പ ചുമത്തി സെൻട്രൽ ജയിലിൽ അടച്ചു; ആകാശത്തേക്ക് വെടിയുതിർത്ത് കൗൺസിലറെ പിടികൂടിയ പൊലീസുകാരെ അഭിനന്ദിച്ച് രമേശ് ചെന്നിത്തലBJP councillor | Ramesh chennithala | Sugathan | Vattiyoorkavu
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക