'ബിജെപി ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കണം, തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ കടുത്ത നടപടി വേണം'

Share this Video

'NDAയിലെ എല്ലാവരെയും സംശയത്തോടെയാണ് ജനങ്ങൾ കാണുന്നത്, പാർട്ടി ഒളിച്ചുകളിക്കേണ്ട ആവശ്യമില്ല'; തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ കടുത്ത നടപടി വേണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ Kerala BJP | Election Fund Scam | Rajeev Chandrasekhar

Related Video