
ഗ്യാനേഷ് കുമാറിന് പിന്തുണ ശക്തമാക്കാൻ ബിജെപി; വാർത്താസമ്മേളനങ്ങളും പ്രചാരണ പരിപാടികളും വ്യാപകമാക്കും
ഗ്യാനേഷ് കുമാറിന് പിന്തുണ ശക്തമാക്കാൻ ബിജെപി; കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഉയർത്തിക്കാട്ടി നിഷ്പക്ഷത അവകാശപ്പെടും. പാർട്ടിക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിൽ ദേശീയ നേതാക്കളെത്തി പ്രചാരണത്തിന് നേതൃത്വം നൽകും