
ബില്ല് പാസ്സാക്കാൻ ഇനിയും ശ്രമം നടത്തും; വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി
വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; സ്ത്രീകൾ തന്നെ തെരുവിൽ ഇറങ്ങുമെന്ന് നേതാക്കൾ, പ്രതിപക്ഷം ഒറ്റക്കെട്ടായി നിന്നത് വരാൻ പോകുന്ന നീക്കങ്ങളുടെ തുടക്കമെന്ന് കോൺഗ്രസ്Lok Sabha | Women Reservation Bill | Rahul Gandhi | Congress