
'മധ്യപ്രദേശിൽ BJP വിഷയം രാഷ്ട്രീയമായി എടുത്തിട്ടുണ്ട്,നിയമലംഘനത്തിന്റെ ഒരു പരമ്പര തന്നെയാകും'
മധ്യപ്രദേശ് പൊലീസ് ഈ വിഷയം ഗൗരവമായി എടുക്കും, അവിടെ അധികാരത്തിലുള്ളത് BJPയാണ്, ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വിവാഹം നടത്തിയ ക്ഷേത്ര കമ്മിറ്റിയടക്കമുള്ളവരും മറുപടി പറയേണ്ടിവരും: ടി കെ രാജ്മോഹൻ