
'RSS അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്,പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കുന്ന നിലവന്നു'
RSS അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്,പൗരത്വം പോലും മതാടിസ്ഥാനത്തിലാക്കുന്ന നിലവന്നു, കേരളം മാത്രമാണ് ഈ നീക്കത്തെ പ്രതിരോധിച്ചത്, കാരണം ഇവിടെ എല്‍ഡിഎഫ് സര്‍ക്കാരായിരുന്നു; പിണറായി വിജയന്‍