
ശോഭ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദുവിനെ BJPയിൽ നിന്നും സസ്‌പെൻഡ് ചെയ്തു
തുടർച്ചയായ അച്ചടക്ക ലംഘനം; ശോഭ സുരേന്ദ്രനെതിരെ പരാതി നൽകിയ ബിന്ദു വിനയകുമാറിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തു'Woman goon' remark: Alappuzha BJP leader suspended over claims against Sobha Surendran