സുഗതൻ്റെ ജയിൽ മോചനം രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി; ആർ. സുഗതന് ബിജെപി സ്വീകരണം നൽകും

Share this Video

ജയിൽ മോചനം രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി; കാപ്പ കേസ് പ്രതിയായ ആ‍ർ. സുഗതന് വാഴോട്ടുകോണം വാർ‍ഡിൽ ബിജെപി സ്വീകരണം നൽകും; വാ‍‍ർഡിൽ സുഗതൻ സജീവമാകും

Related Video