
'കെ.കെ. ജയചന്ദ്രൻ മത്സരിച്ചത് തിരിച്ചടിച്ചു'; ഇടുക്കിയിലെ തോൽവിക്ക് കാരണം നേതൃത്വമെന്ന് വിമർശനം
സിപിഎം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി, ജില്ലാ നേതൃത്വത്തിന് രൂക്ഷ വിമർശനം; 'കെ.കെ. ജയചന്ദ്രൻ മത്സരിച്ചത് തിരിച്ചടിച്ചു'; ഇടുക്കിയിലെ തോൽവിക്ക് കാരണം ജില്ലാ നേതൃത്വമെന്ന് വിമർശനം