
ഒരു പഠനവും നടത്താതെയാണ് കരിമണല്‍ ഖനനം നടത്തുന്നത്: ജോസഫ് സി മാത്യു
കരിമണല്‍ ഖനനം നടത്തുന്നത് പൊതുമേഖലാ സ്ഥാപനങ്ങള്‍ ആണെങ്കിലും അതില്‍ നിന്ന് നേട്ടം ഉണ്ടാക്കുവാന്‍ പോകുന്നത് ആരൊക്കെയാണ്, ഇവിടെ സ്വകാര്യ കമ്പനികളുടെ താത്പര്യമാണ് സംരക്ഷിക്കപ്പെടുന്നത്: ജോസഫ് സി മാത്യു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക