
തിരുവനന്തപുരം ബാലരാമപുരത്ത് അഞ്ചുവയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ
ബാലരാമപുരത്ത് അഞ്ചുവയസ്സുകാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി; ഉച്ചമുതൽ കുഞ്ഞിനെ കാണാനില്ലായിരുന്നു, ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത് Thiruvananthapuram | Death Case | Kerala Police