
ബോൾസൊനാരോ അതിർത്തി കടന്നത് സിനിമയെ വെല്ലുന്ന ത്രില്ലർ പോലെ!
ബ്രസീൽ രാഷ്ട്രീയത്തിൽ അത്യന്തം നാടകീയമായ സംഭവവികാസങ്ങളാണ് അരങ്ങേറുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയോട് പരാജയപ്പെട്ടതിന് പിന്നാലെ, വലതുപക്ഷ സ്ഥാനാർത്ഥി ഫ്ലാവിയോ ബോൾസൊനാരോ രഹസ്യമായി രാജ്യം വിട്ട് അമേരിക്കയിലേക്ക് കടന്നു.