അതിവേഗ റെയില്‍വെ പാതയെ ചൊല്ലി രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസും റെയില്‍വെ മന്ത്രിയും ഏറ്റുമുട്ടി

Share this Video

അതിവേഗ റെയില്‍പാതയെ ചൊല്ലി രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയും റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും ഏറ്റുമുട്ടി. മന്ത്രി മാര്‍ക്കറ്റിംഗില്‍ മികച്ച ആളാണെന്ന് ജോണ്‍ ബ്രിട്ടാസ്

Related Video