ഇരുനില കെട്ടിടം ഉയര്‍ത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി; കെട്ടിടം അപകട ഭീഷണിയിൽ

Share this Video

കൊച്ചിയിൽ ഇരുനില കെട്ടിടം ഉയര്‍ത്താൻ ശ്രമിക്കുന്നതിനിടെ ജാക്കി തെന്നിമാറി; തക‍ര്‍ന്ന കെട്ടിടം സമീപത്തുള്ള ബാങ്ക് ഉൾപ്പടെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് ചരിഞ്ഞു, നേരെയാക്കാനുള്ള ശ്രമം ഇന്ന് തുടരും

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video