തെറ്റ് തിരുത്തൽ ജനങ്ങൾ അംഗീകരിച്ചതിന്റെ പ്രതികരണമാണ് ഉപതെരഞ്ഞെടുപ്പ് ഫലം: ഇ പി ജയരാജൻ

Share this Video

തെറ്റ് തിരുത്തൽ ജനങ്ങൾ അംഗീകരിച്ചതിന്റെ പ്രതികരണമാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിലുണ്ടായത്, പാര്‍ട്ടിയിലുള്ള നേതാക്കളെല്ലാം കരുത്തരാണ്, തെറ്റായ വ്യാഖ്യാനങ്ങൾ പരത്തുന്നത് ദുരുദ്ദേശപരം: ഇ പി ജയരാജൻ

Related Video