
ട്രാഫിക് നിയന്ത്രണം ലംഘിച്ച് കാർ ഓടിച്ചു, തർക്കം കയ്യാങ്കളിയിലേക്ക് വഴിമാറി
ഗതാഗതക്കുരുക്കിനിടെ ട്രാഫിക് നിയന്ത്രണം ലംഘിച്ച് കാർ ഓടിച്ചു, ചോദ്യം ചെയ്യൽ കയ്യാങ്കളിയിലേക്ക് വഴിമാറി; പാപ്പിനിശ്ശേരിയിൽ ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചെന്ന് പരാതി
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക