
പ്ലാസ്റ്റിക്കുണ്ടോ? ബെഞ്ചുണ്ടാക്കാം; കാർബൺ ആൻഡ് വെയിൽ ശ്രദ്ധേയമാകുന്നു
പ്ലാസ്റ്റിക് കൊണ്ട് ബെഞ്ചുണ്ടാക്കാം. കാർബൺ ആൻഡ് വെയിൽ എന്ന സംരംഭം ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് പുനരുപയോഗത്തിന്റെ സവിശേഷ സാധ്യതയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു സംഘം ചെറുപ്പക്കാർ.