
കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ്; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്
കണ്ടാലറിയാവുന്ന 300 പേർക്കെതിരെ കേസ്, വധശ്രമത്തിനുള്ള വകുപ്പും ചുമത്തി, ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ എഫ്ഐആർ വിവരങ്ങൾ പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക