
CBSE വീഴ്ച; ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും
സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും, വീണ്ടും OSM നടപ്പാക്കുന്നതിൽ ചർച്ച നടത്തും
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക