ഒടുവിൽ കുറ്റസമ്മതം നടത്തി കേന്ദ്രം; CBSE പരീക്ഷയുടെ പുനർനിർണയത്തിൽ വീഴചയുണ്ടായെന്ന് വിശദീകരണം

Share this Video

സിബിഎസി പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർനിർണയത്തിൽ വീഴചവരുത്തിയ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയുണ്ടാകും, ഉത്തരക്കടലാസുകൾ സുരക്ഷിതമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ CBSE Exam Revaluation | Minister of Education Government of India | Dharmendra Pradhan

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video