സിബിഎസ്ഇ പരീക്ഷാ നടത്തിപ്പിലെ വീഴ്ച; സിബിഎസ്ഇ ചെയ‍‍ർമാനെയും സെക്രട്ടറിയെയും മാറ്റി

Share this Video

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ പുനർ മൂല്യനിർണയ ക്രമക്കേടിൽ നടപടിയുമായി കേന്ദ്രം, സിബിഎസ്ഇ ചെയ‍‍ർമാനെയും സെക്രട്ടറിയെയും മാറ്റി; ഒഎസ്എമ്മിൽ ആഭ്യന്തര അന്വേഷണം തുടങ്ങി,നടപടി മോദിയുടെ നി‍ർദേശപ്രകാരംCBSE Revaluation | Students crisis

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video