മാസപ്പടി കേസിൽ തുട‍ർനടപടി ഉടനില്ല; ഹൈക്കോടതി തീരുമാനം കാത്ത് ഇഡി

Share this Video

മാസപ്പടി കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ്റെ മകൾ വീണയ്ക്ക് എതിരായ തുടർനടപടികൾ ഹൈക്കോടതി തീരുമാനം വന്നതിന് ശേഷം മതിയെന്ന് ഇഡി, റെയ്ഡ് കഴിഞ്ഞുള്ള ആക്രമണത്തിൽ നടപടി കടുപ്പിക്കാൻ ഇഡി നീക്കംED Raid | Veena T | Pinarayi Vijayan | Masappady controversy

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video