എൻ്റേൽ പത്തിന്റെ പൈസ ഇല്ല, ​ഗീത ​ഗോപി കൊടുക്കുന്ന പോലെ എനിക്ക് പറ്റില്ല: സിസി മുകുന്ദൻ

Share this Video

എന്റേൽ പത്തിന്റെ പൈസ ഇല്ല, ​ഗീത ​ഗോപി കൊടുക്കുന്ന പോലെ എനിക്ക് പറ്റില്ല, നോട്ടീസ് അടിച്ച് ഇറക്കാൻ പോലും ഇല്ല, ഭീഷണി ഉണ്ടായാലും ഭയപ്പെടില്ല നേരിടുമെന്നും സിസി മുകുന്ദൻCC Mukundan | CPI | Geetha Gopi | Asianet News

Related Video