
കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസ്സുകാരനെ കാണാതായ സംഭവം; കുട്ടി സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ 12 വയസ്സുകാരനായി അന്വേഷണം ഊർജിതം; കുട്ടി സൈക്കിളിൽ കായൽ കര വരെ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്,കന്നേറ്റി കായലിന് സമീപം കുട്ടിയുടെ സൈക്കിളും വസ്‌ത്രവും കണ്ടെത്തിKollam | Student Missing | Kerala Police