താമരശ്ശേരി ചുരത്തിൽ എസ്കവേറ്റർ കൊക്കയിലേക്ക് വീണ സംഭവം; വാഹനം ഉയര്‍ത്തുന്നതിൽ വെല്ലുവിളി

Share this Video

താമരശ്ശേരി ചുരത്തിൽ എസ്കവേറ്റർ കൊക്കയിലേക്ക് വീണ സംഭവം; ക്രെയിനിൽ വാഹനം ഉയര്‍ത്തുന്നത് പ്രായോഗികമല്ലെന്ന് നിര്‍മ്മാണ കമ്പനി, യന്ത്രങ്ങൾ അഴിച്ചുമാറ്റി ഭാഗങ്ങളാക്കി മുകളിലേക്ക് കൊണ്ടുവരും

Related Video