
'100 ഷൂ, 100 വാച്ച്, ആര്‍ക്കും കിട്ടിയില്ല, ലാത്തിയടി എല്ലാവര്‍ക്കും കിട്ടീക്ക്ണ്'
'100 ഷൂ, 100 വാച്ച്, ആര്‍ക്കും കിട്ടിയില്ല, ലാത്തിയടി എല്ലാവര്‍ക്കും കിട്ടീക്ക്ണ്'; കടയ്ക്കു മുന്നിൽ പലര്‍ച്ചെ മുതൽ കാത്ത് നിന്നത് കണ്ണൂര്‍, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളിൽ നിന്നടക്കം വന്നവര്‍