'മമ്മൂട്ടിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മലയാളിയുടെ അംഗീകാരം ഉണ്ടാകില്ല'

Share this Video

മമ്മൂട്ടി മലയാളികളുടെ പൊതു സ്വത്താണ്, എല്ലാ മലയാളിക്കും വേണ്ടി സംസാരിക്കുന്ന ഒരു മഹാനടന് നേരെ സൈബര്‍ ആക്രമണം നടത്തുന്നതിന് മലയാളിയുടെ അംഗീകാരം ഉണ്ടാകില്ലെന്ന് ഇത് ചെയ്യുന്നവ‍ര്‍ മനസിലാക്കണം: പി സി വിഷ്ണുനാഥ്PC Vishnunath | Mammootty | Cyber Attack

Related Video