
മുട്ടിൽ മരംമുറി വഞ്ചനാ കേസ്; പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം വായിച്ച് കേൾപ്പിക്കും
മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം വായിച്ച് കേൾപ്പിക്കും; കേസ് പരിഗണിക്കുന്നത് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി Muttil Tree Felling Case | Augustine Brothers | Crime News