ചേരാനല്ലൂർ വാഹനാപകട കേസ്; 17കാരൻ്റെ ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കും

Share this Video

ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം; ഇൻസ്റ്റഗ്രാം ഉൾപ്പെടെ ഫോണിലെ വിവരങ്ങൾ എല്ലാം 17കാരൻ ഡിലീറ്റ് ചെയ്തിരുന്നു

Related Video