
ചേരാനല്ലൂർ വാഹനാപകടം; 17കാരന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികൾ ഇന്ന് പരിഗണിക്കും
ചേരാനല്ലൂർ വാഹനാപകടം; 17 കാരന്റെ ജാമ്യം റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ മക്കളും സർക്കാരും നൽകിയ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും, പൊലീസിന് വീഴ്ചയുണ്ടായെന്ന് ആവർത്തിച്ച് കുടുംബം