
ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്ന ഇന്ത്യസഖ്യത്തിന്റെ പൊതുകുറ്റവിചാരണ ഇന്ന്
ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്ന ഇന്ത്യസഖ്യത്തിന്റെ പൊതുകുറ്റവിചാരണ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് നടക്കും, ഇന്നലെ നടക്കാനിരുന്ന പരിപാടി മഴ കാരണമാണ് മാറ്റിവച്ചത് എന്നാണ് വിശദീകരണം