കൈവിട്ട് കരിങ്കൊടി പോര്; ഇന്ന് വൈകീട്ടും മുഖ്യമന്ത്രിയ്ക്ക് നേരെ യുവമോർച്ച കരിങ്കൊടി കാണിച്ചു

Share this Video

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാനത്ത് കരിങ്കൊടി പോര് ശക്തമാവുന്നു; ഇന്ന് വൈകീട്ടും മുഖ്യമന്ത്രിയ്ക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു

Related Video