കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മര്‍ദിച്ച സംഭവം; അധ്യപകൻ വിപിനെതിരെ കേസ്

Share this Video

ബോര്‍ഡിൽ എഴുതിയത് പകര്‍ത്താൻ വൈകിയതിന്റെ പേരിൽ കണ്ണൂരിൽ രണ്ടാം ക്ലാസുകാരന് മര്‍ദ്ദനം; അധ്യാപകൻ വിപിനെതിരെ കേസ്, രക്ഷിതാക്കളുടെ പരാതിയിലാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video