
പശ്ചിമേഷ്യയിൽ ഇറാന് കൂട്ടായി ചൈന? യുഎസ് സേനയെ വിറപ്പിച്ച് ഹോർമൂസിലെ രഹസ്യ നീക്കം
ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ കപ്പലുകളെയും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെയും ഞെട്ടിച്ച് ഇറാൻ നടത്തുന്ന അതീവ കൃത്യതയാർന്ന ആക്രമണങ്ങൾക്ക് പിന്നിൽ ചൈനയുടെ നിഴൽ സാന്നിധ്യമുണ്ടെന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്.