ട്രംപിനെ കാണും മുൻപ് ഇറാന് കൈകൊടുത്ത് ഷി ജിങ്പിൻ, ചൈനയുടെ നീക്കം ആർക്കൊപ്പം?

Share this Video

ലോക ശ്രദ്ധ വീണ്ടും ബെയ്ജിംഗിലേക്ക് നീളുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ കനത്തുനിൽക്കെ, നിർണായക നയതന്ത്ര നീക്കങ്ങളുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വീണ്ടും ചൈനയിലെത്തുന്നു.

Related Video