'അടുത്തത് മോദിയുടെ രാജി ആവശ്യപ്പെടുമെന്ന് പറഞ്ഞതോടെ മോദിയുടെ 'ഹോളി കൗ' ഇമേജാണ് സിജെപി തകർത്തത്'

Share this Video

'ധർമേന്ദ്ര പ്രധാന്റെ രാജിയില്ലെങ്കിൽ അടുത്തത് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് പറഞ്ഞതോടെ മോദി ഉണ്ടാക്കിയെടുത്ത 'ഹോളി കൗ' ഇമേജാണ് സിജെപി തകർത്തത്'; ഭയമില്ലാത്ത ഇന്ത്യൻ യുവത്വത്തിന്റെ ശക്തിയാണ് കണ്ടതെന്ന് രാഹുൽ ഈശ്വർCJP Protest | Dharmendra Pradan | Cockroach Janta Party | NEET | Central Government | Rahul Gandhi | NDA

Related Video