
സുകുമാരക്കുറുപ്പ് ബ്രൂണൈയിലെന്ന വാദം; കേസ് അന്വേഷിച്ചിരുന്നെന്ന അലി അക്ബറിന്റെ വാദത്തിന് തെളിവില്ല
ബ്രൂണൈയിൽ സുകുമാരക്കുറുപ്പുണ്ടെന്ന വാദം; മുമ്പ് കേസ് അന്വേഷിച്ചിരുന്നെന്ന അലി അക്ബറിന്റെ വാദത്തിന് തെളിവുകളില്ലെന്ന് ക്രൈംബ്രാഞ്ച്, ഔദ്യോഗിക രേഖകൾ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്