
പെൺകുട്ടിയെ കാമുകനൊപ്പം വിട്ട കോടതി നടപടിക്ക് പിന്നാലെ കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്
പെൺകുട്ടിയെ കാമുകനൊപ്പം വിട്ട കോടതി നടപടിക്ക് പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും കാമുകന്റെ സുഹൃത്തുക്കളും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്; സംഭവം കോഴിക്കോട് താമരശ്ശേരിയിൽ Thamarassery | Kozhikode | FIR